സ്നേഹിച്ച വ്യക്തിയെ വിവാഹം കഴിക്കണം; അവകാശപ്പെട്ട 2,484 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച പെൺകുട്ടി

ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാൻ വേണ്ടി ആയിരക്കണക്കിന് കോടി രൂപ ഉപേക്ഷിച്ച ഒരു പെൺകുട്ടി. എയ്ഞ്ചലീന ഫ്രാൻസിസ് (Angeline Francis) എന്ന മലേഷ്യയിലെ ഒരു പെൺകുട്ടിയാണ് തനിക്ക് പൈതൃക സ്വത്തായി ലഭിക്കേണ്ട 300 മില്യൺ യുഎസ് ഡോളർ (ഏകദേശം 2,484 കോടി […]

21 പുരോഹിതര്‍ കര്‍ദിനാള്‍ പദവിയിലേക്ക്; പേരുകള്‍ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: ഹോങ്കോങ്ങിലെ ബിഷപ് സ്റ്റീഫന്‍ ചൗ സൗ യാന്‍ ഉള്‍പ്പെടെ 21 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍മാരായി ഉയര്‍ത്തി. വത്തിക്കാനില്‍ സെപ്റ്റംബര്‍ 30നു വാഴിക്കല്‍ ചടങ്ങു നടത്തുമെന്നു സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാര്‍ഥനച്ചടങ്ങില്‍ മാര്‍പാപ്പ അറിയിച്ചു. ഒക്ടോബറിലെ സിനഡിനു മുന്നോടിയായിട്ടാണു വാഴിക്കല്‍ […]

error: Content is protected !!