മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പിനു സമയം കുറിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ 21നു രാവിലെ 7 മുതൽ 9 വരെയായിരിക്കും പരീക്ഷണ ദൗത്യം (ടിവി-ഡി1) നടക്കുക. ദൗത്യം റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ സുരക്ഷിതരായി തിരികെ ഇറക്കാനുള്ള […]
Tag: gaganyaan mission in hindi
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ദൗത്യം; ഗഗൻയാൻ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍
ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ മേധാവി എ.രാജരാജൻ. ഇതിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് എ.രാജരാജൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. ഗഗൻയാൻ പദ്ധതിയുടെ […]
ചന്ദ്രയാന്‍ 3 ദൗത്യത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിൽ ഐഎസ്ആര്‍ഒ
ചന്ദ്രനില്‍ പര്യവേഷണം നടത്തുകയെന്ന ലക്ഷ്യത്തില്‍ 2019 ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയതോടെ ചന്ദ്രയാന്‍ 2 ദൗത്യം പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ നിന്നും നിര്‍ണായകമായ […]