ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്റെ പുരോഗതിക്കായുള്ള പ്രധാന നീക്കത്തില്‍ ഇന്ത്യയ്ക്കുള്ള ഹരിത ഹൈഡ്രജന്‍ നിലവാരം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.പുനരുല്‍പ്പാദിപ്പിക്കാവുന്ന സ്രോതസുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ ഹരിതമാണോ എന്ന് അംഗീകാരം നല്‍കുന്നതിന് പാലിക്കേണ്ട നിലവാരം സംബന്ധിച്ച് നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം നിര്‍ദ്ദേശം […]