രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) രാജ്യവ്യാപകമായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അസ്ഥിര കാലാവസ്ഥ സംബന്ധിച്ച് ജാഗ്രത പുലർത്താനും നിർദേശമുണ്ട്. റാസൽഖൈമ, ഫുജൈറ മുതൽ അബൂദബി വരെ മിക്ക […]
Tag: heavy rains
വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, […]
കനത്ത മഴയെ തുടർന്ന് പച്ചക്കറിവില കുറയുന്നു
കൊച്ചി: ഇതരസംസ്ഥാനങ്ങളിലെ കനത്ത മഴയെത്തുടർന്ന് കുതിച്ചുയർന്ന പച്ചക്കറിവില ബുധനാഴ്ചയോടെ കുറഞ്ഞുതുടങ്ങി. തക്കാളി, പച്ചമുളക്, ഇഞ്ചി, ബീൻസ്, വെളുത്തുള്ളി എന്നിവയ്ക്കാണ് കഴിഞ്ഞദിവസങ്ങളിൽ വിലയുയർന്നത്. ബുധനാഴ്‌ചയോടെ വിലക്കുറവ് പ്രകടമായെങ്കിലും പഴയനിലയിലേക്ക് എത്തിയിട്ടില്ല. ചില്ലറ വിപണിയിൽ 110 രൂപവരെയെത്തിയ തക്കാളി വില 90–-95ലേക്ക് താഴ്‌ന്നു. വർധനയ്‌ക്ക് […]
സംസ്ഥാനത്ത് വേനല്‍ മഴ തുടരും
സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ജാഗ്രത പുലര്‍ത്തണം. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ […]