ഭാര്യയുടെ വിദ്യാഭ്യാസ ചിലവ് വഹിക്കാൻ താൻ തയ്യാറല്ല എന്ന് ബിഹാർ സ്വദേശിയായ യുവാവ്. ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകി. അന്വേഷിക്കാനായി എത്തിയ പൊലീസിനോട് യുവാവ് പറഞ്ഞ വിചിത്രമായ കാരണം കേട്ട് പൊലീസ് ഉദ്യോഗസ്ഥരും അമ്പരന്നു. കൂടുതൽ വിദ്യാഭ്യാസം നേടിയാൽ തന്റെ […]