ഇസ്രയേൽ ആക്രമണത്തിന് നടുവിൽ മരണം മുന്നിൽക്കണ്ട് ഗാസയിൽ തിങ്ങിപ്പാർക്കുന്ന 23 ലക്ഷത്തിൽപ്പരം ജനങ്ങൾ. തുടർച്ചയായ അഞ്ചാംദിവസവും ഉപരോധവും ആക്രമണവും ഇസ്രയേൽ കടുപ്പിച്ചു. ഡീസൽ തീർന്നതോടെ മേഖലയിലെ ഏക വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ, ആശുപത്രികളുടെയടക്കം പ്രവർത്തനം മുടങ്ങി. ഏഴ് യുഎൻ […]
Tag: israel palestine conflict history
ഹരിയാനയിൽ സംഘര്‍ഷത്തിനിടെ പള്ളിക്കു തീയിട്ടു; ഇമാം വെന്തുമരിച്ചതായി റിപ്പോർട്ട്
ചണ്ഡിഗഢ്: ഹരിയാനയിൽ സംഘർഷത്തിനിടെ അക്രമിസംഘം പള്ളിക്കുനേരെ വെടിവയ്ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിൽ പള്ളിയിലെ ഇമാം വെന്തുമരിച്ചതായും റിപ്പോർട്ടുണ്ട്. ഹരിയാനയിലെ നൂഹ് ജില്ലയിൽ ജൂലൈ 31ന് ആരംഭിച്ച സംഘർഷത്തിൽ നാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നൂഹിൽ വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടയിലാണ് അക്രമസംഭവങ്ങൾക്കു തുടക്കംകുറിച്ചത്. […]