ഇന്ത്യയുടെ ആദ്യ സൂര്യ പഠന ധൗത്യം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം ഇന്ന്. പി.എസ്.എൽ.വി സി 57 റോക്കറ്റിലാണ് ആദിത്യ എൽ1 ന്റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും 11.50 നാണ് വിക്ഷേപണം. […]
Tag: isro sun mission aditya l1
ആദിത്യ എല്‍1 വിക്ഷേപണം നാളെ; ഇന്ന് കൗണ്ട് ഡൗണ്‍ ആരംഭിക്കും
ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം നാളെ. ഇന്ന് കൗണ്ട്ഡൗണ്‍ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ പേടകം തയ്യാറായതായി ഐഎസ്ആര്‍ഒ അറിയിച്ചു. രാവിലെ 11.50നാണ് വിക്ഷേപണം. ലോഞ്ച് റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ബുധനാഴ്ച അറിയിച്ചിരുന്നു. പിഎസ്എല്‍വി […]
ചന്ദ്രന് പിന്നാലെ സൂര്യനെയും ലക്ഷ്യമിട്ട് ഐഎസ്ആർഒ; ആദിത്യ എൽ –1 ഒരുക്കങ്ങൾ വേഗത്തിലാക്കി
ചന്ദ്രയാൻ ദൗത്യത്തിനു പിന്നാലെ സൂര്യനിലേക്കാണ് ഐഎസ്ആർഒയുടെ അടുത്ത ഉന്നം. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ –1 വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ഐഎസ്ആർഒ വേഗത്തിലാക്കി. ചന്ദ്രയാൻ പേടകത്തിന്റെ ലാൻഡിങ്ങിനു പിന്നാലെ ആദിത്യയുടെ വിക്ഷേപണം പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചു നടത്താനാണു നീക്കം. ബെംഗളൂരുവിലെ യുആർ […]