ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കുന്നത് പരിഗണയിൽ

ബെംഗളൂരു : ലൈംഗിക ബന്ധത്തിനുള്ള അനുമതിയിൽ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷൻ. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18-ൽ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള […]

ലൈംഗികബന്ധത്തിനുള്ള പ്രായം 13ൽ നിന്ന്‌ 16 ആക്കി ജപ്പാൻ

ടോക്യോ> ബലാത്സംഗത്തെ പുനർനിർവചിച്ചും ലൈംഗികബന്ധത്തിന്‌ സമ്മതം നൽകാവുന്ന പ്രായം ഉയർത്തിയും നിയമം ഭേദഗതി ചെയ്‌ത്‌ ജപ്പാൻ. ബലാത്സംഗത്തിന്റെ നിർവചനം ‘ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധം’ എന്നതിൽനിന്ന്‌ ‘ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം’ എന്നാക്കി. ലൈംഗികബന്ധത്തിന്‌ സമ്മതം നൽകാവുന്ന ഏറ്റവും കുറഞ്ഞ പ്രായം 13ൽ നിന്ന്‌ 16 ആക്കി. […]

error: Content is protected !!