സാങ്കേതിക വിദ്യ വികസിക്കും തോറും സൈബര്‍ കുറ്റകൃത്യങ്ങളും പെരുകുന്നു. മോര്‍ഫ് ചെയ്ത ദൃശ്യങ്ങളിലൂടെയും, ചിത്രങ്ങളിലൂടെയും ആളുകളെ അപകീര്‍ത്തിപ്പെടുത്തുക, സൈബര്‍ ആക്രമണം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നിങ്ങനെ നിരവധി സൈബര്‍ ക്രൈമുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സൈബര്‍ ക്രൈം […]
Tag: kerala police
ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്
തിരുവനന്തപുരം: സമൂഹമാദ്ധ്യമമായി ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്.വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി. ഫേസ്ബുക്കിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ നോഡൽ […]
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരളാ പൊലീസ് സൈബർ കേഡർ രൂപീകരിച്ചു
തിരുവനന്തപുരം : സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സാങ്കേതിക മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സൈബർ കേഡർ രൂപീകരിച്ചു. ടെലികമ്മ്യൂണിക്കേഷനിലെ മൂന്നിലൊന്നു വരുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഇവരെ സൈബർ സെല്ലുകളിലും സൈബർ ഡോമിലും നിയോഗിക്കും. സൈബർ സേനയിലേക്കുള്ള ആളുകളെ […]
ഈലിങ്കുകളിൽ ക്ലിക്ക്ചെയ്യരുതേ! മുന്നറിയിപ്പുമായി കേരള പൊലീസ്
ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട്വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക്ചെയ്യുകയോ, ഡൗൺലോഡ്ചെയ്യുകയോ, ആപ്പ്ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യ രുതെന്ന്പൊലീസ്മുന്നറിയിപ്പ്നൽകി. തട്ടിപ്പ് ലിങ്കുകളിൽ ക്ലിക്ക്ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ്വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ […]