ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്കൂട്ടർ മോഡൽ നിരയിലേക്ക് ഒരു ഇന്ത്യൻ നിർമിത സ്കൂട്ടർ – അതാണു സിംപിൾ വൺ. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും കുതിപ്പുള്ള മോഡലും സിംപിൾ വൺ ആണെന്നു കമ്പനി. ബെംഗളൂരു ആസ്ഥാനമായ സിംപിൾ എനർജി കമ്പനിയുടെ അഭിമാന മോഡലാണ് സിംപിൾ വൺ. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ മാത്രമേ ലഭ്യമാകൂ. 212 കിമീ ആണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. നിലവിൽ നിരത്തിലോടുന്ന മികച്ച സ്കൂട്ടറുകൾ ഈ റേഞ്ച് നൽകുന്നില്ലെന്നതു ശ്രദ്ധേയം. രണ്ടു ബാറ്ററിയുള്ള മോഡലിന് ബെംഗളൂരുവിലെ വില 1.58 ലക്ഷം രൂപയാണ് (750 w ചാർജർ കൂടെ ലഭിക്കും)
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ഇ-സൈക്കിള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങി സ്ട്രൈഡര് സൈക്കിള്‍സ്
- Press Link
- August 12, 2023
- 0
Post Views: 29 ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം നിരത്തുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു.ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളുകളും എത്താന്‍ ഒരുങ്ങുകയാണ്. സ്ട്രൈഡര് സൈക്കിള്‍സ് എന്ന പ്രമുഖ ബ്രാന്‍ഡ് 29,995 രൂപയുടെ ഓഫര്‍ വിലയ്ക്ക് പുതിയൊരു സീറ്റ മാക്സ് എന്നൊരു […]
ബോംബൈ നഗരം അടക്കി വാണിരുന്ന ഡബിൾ ഡെക്കറുകൾ ഓർമ്മയാകുന്നു
- Press Link
- September 11, 2023
- 0