ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്ന സെർച് എൻജിനാണ് ‘ഗൂഗിൾ’. അക്കാരണം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തിരയുന്നതിന് ‘ഗൂഗിൾ ചെയ്യുക’ എന്ന പ്രയോഗം പോലും പിറവിയെടുത്തിട്ടുണ്ട്. ഗൂഗിളിന് ആഗോളതലത്തിൽ ഇത്രമേൽ സ്വീകാര്യത ലഭിക്കാനുള്ള പ്രധാനപ്പെട്ടൊരു കാരണം അവർ തുടർച്ചയായി സെർച് എൻജിനിൽ […]