രാജ്യം ലക്ഷ്യമിടുന്നത് 2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാന്‍; കേന്ദ്രസര്‍ക്കാര്‍

മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി ഉന്നതതല യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ചേര്‍ന്ന ഉന്നതതല യോഗം ചേര്‍ന്നത്. 2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം […]

ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിൽ കഴിയാനുള്ള ഊർജ സ്രോതസ് വികസിപ്പിച്ച് ശാസ്ത്രജ്ഞർ

ചൊവ്വയിലേക്കുള്ള കവാടമായാണ് പലപ്പോഴും ചന്ദ്രനെ കണക്കാക്കുന്നത്. കൂടാതെ ആധുനിക സാ​ങ്കേതിക വിദ്യക്ക് ആവശ്യമായ വിലയേറിയ വിഭവങ്ങളുടെ ഉറവിടമാണ് ചന്ദ്രൻ. അതേസമയം, 1972ലെ അപ്പോളോ 17 ദൗത്യത്തിനു ശേഷം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല. അതിനാലാണ് നാസയുടെ നേതൃത്വത്തിലുള്ള ആർട്ടെമിസ് പദ്ധതി ഏകദേശം 2030ഓടെ […]

ചന്ദ്രയാൻ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ

ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദ​ഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്. ജമ്മു കശ്മീരിലെയും ലേയിലെയും യു‌സി‌എം‌എ‌എസിന്റെ റീജിയണൽ ഡയറക്ടറാണ് 49 കാരനായ രൂപേഷ്. […]

ശനി ഗ്രഹത്തിന്റെ അത്യപൂര്‍വമായ ചിത്രം; ഗംഭീര സര്‍പ്രൈസുമായി നാസ

ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഗംഭീര സര്‍പ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്‌കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിച്ചുതരുന്ന ഒരു അപൂര്‍വചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശനിഗ്രഹത്തിന്റെ ഈ ഇന്‍ഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില […]

ഇനി യാത്രക്കാരുമായി ചന്ദ്രനിലേക്ക് ; ഇലോൺ മസ്കിന്റെ സ്റ്റാർഷിപ് തയാറായി

കാത്തിരിപ്പിനും നിരവധി തടസങ്ങൾക്കും ശേഷം സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തിന്റെ പ്രോട്ടോടൈപ്പായ ഷിപ്പ് 25, സ്റ്റാറ്റിക് ഫയർ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി, ഇതിന്റെ വിഡിയോ സ്പേസ് എക്സ് തലവൻ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. ലോഞ്ച് പാഡിൽ റോക്കറ്റ് ഘടിപ്പിച്ച് […]

error: Content is protected !!