ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എല്‍വിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഇസ്രോ

ന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എല്‍വിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഇസ്രോ. ജൂലായ് 14 ന് ചന്ദ്രയാന്‍ 3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം വേര്‍പെട്ട ഭാഗമാണ് ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിര്‍ദ്ദേശിച്ച ബഹിരാകാശ […]

ആദ്യ ചന്ദ്രദൗത്യവുമായി ജപ്പാന്‍ സ്‌പേസ് ഏജന്‍സി; സെപ്റ്റംബര്‍ ഏഴിന് വിക്ഷേപണം, നാല് മാസത്തെ യാത്ര

മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച ജപ്പാന്റെ ചന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ നടത്തും. ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായതിന് പിന്നാലെയാണ് ജപ്പാന്റെ ശ്രമം. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി (ജാക്‌സ)ആദ്യമായാണ് ചന്ദ്രനില്‍ […]

പുതിയ ചരിത്രം സൃഷ്ടിച്ച് ഐഎസ്ആർഒ: പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം

ചാന്ദ്രയാന് ശേഷം ഐഎസ്ആര്‍ഒയുടെ സുപ്രധാന ദൗത്യമായ പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം. സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. ഐഎസ്ആര്‍ഒയുടെ ന്യൂ സ്‌പെയ്‌സ് ഇന്ത്യ വഴിയുള്ള വാണിജ്യ വിക്ഷേപണമായിരുന്നു ഇത്. പിഎസ്എല്‍വിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിലാണ് സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെ […]

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി56 ഈ മാസം 30 ന് വിക്ഷേപിക്കും

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ വിക്ഷേപണ ദൗത്യം പിഎസ്എല്‍വി സി56 ഈ മാസം 30നു നടക്കും. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് സിംഗപ്പൂരിന്റെ ഡിഎസ്-എസ്എആര്‍ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണു വിക്ഷേപിക്കുക. 360 കിലോഗ്രാം […]

error: Content is protected !!