ആഴക്കടലിലെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ഇന്ത്യയുടെ ആദ്യ ശാസ്ത്രീയ പര്യവേക്ഷണ അന്തര്‍വാഹിനിയായ ‘മത്സ്യ 6000’ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. സമുദ്രയാന്‍ പദ്ധതിക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (എന്‍.ഐ.ഒ.ടി) ആണ് കടലിന്റെ ആഴത്തിലേക്ക് മൂന്ന് പേര്‍ക്ക് സഞ്ചരിക്കാവുന്ന അന്തര്‍വാഹിനി നിര്‍മിക്കുന്നത്. ചാന്ദ്ര പര്യവേക്ഷണത്തിനുള്ള […]
Tag: samudrayaan for deep water exploration
മൂന്ന് മനുഷ്യര്‍ സമുദ്രത്തിന്റെ ആറ് കിലോമീറ്റര്‍ ആഴത്തിലേക്ക്, സമുദ്രാന്തര്‍ പര്യവേക്ഷണത്തിന് ‘മത്സ്യ 6000’
പര്യവേക്ഷണത്തിനായി മനുഷ്യനെ സമുദ്രാന്തര്‍ഭാഗത്തേയ്ക്ക് എത്തിക്കുന്ന സമുദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മനുഷ്യനെ സമുദ്രാന്തര്‍ഭാഗത്ത് എത്തിക്കുന്നതിനായുള്ള പേടകത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മനുഷ്യനെ സമുദ്രാന്തര്‍ഭാഗത്ത് എത്തിക്കുന്നതിനായുള്ള പേടകം ‘മത്സ്യ 6000’ ന്റെ നിര്‍മ്മാണം ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് […]