കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ഭവന പുനരുദ്ധാരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവർ […]