മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കും ; ഇന്ത്യയുമായുള്ള പങ്കാളിത്തം അഭിമാനമെന്ന് നാസ

ബഹിരാകാശ പരീക്ഷണങ്ങളിൽ ഐഎ ആർ ഒ യുടെ പങ്കാളിയാകാൻ നാസ . മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കുക. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ദീർഘനേരം ചർച്ച ചെയ്യുകയും ഇരുരാജ്യങ്ങളും […]

ബഹിരാകാശത്ത് യാത്രികർ മരിച്ചാൽ എന്തു ചെയ്യണമെന്ന പ്രോട്ടോക്കോൾ പുറത്തിറക്കി നാസ

ബഹിരാകാശത്ത് യാത്രികർ ആരെങ്കിലും മരിച്ചാൽ മൃതദേഹം എന്തു ചെയ്യണമെന്ന നിർദേശവുമായി നാസ. അമേരിക്കയുടെ ചാന്ദ്ര, ചൊവ്വാ പര്യവക്ഷേണങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രോട്ടോക്കോൾ പുറത്തിറക്കിയത്. ബഹിരാകാശ ദൗത്യങ്ങൾക്കായി തെരഞ്ഞെ‌ടുക്കുന്ന ബഹിരാകാശ പര്യവേക്ഷകർ കഴിയുന്നത്ര ആരോഗ്യമുള്ളവരാണെന്ന് ഉറപ്പാക്കുമെന്ന് നാസ വ്യക്തമാക്കി. അതേസമയം, ദൗത്യത്തിനിടെ ആരെങ്കിലും ബഹിരാകാശത്ത് […]

ചെലവില്ലാതെ ബഹിരാകാശ കാഴ്ചകൾ കാണാം

നാസ പ്ലസ് എന്ന പേരില്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വര്‍ഷം അവസാനത്തോടെ നാസ പ്ലസ് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. നാസയുടെ ബഹിരാകാശ- ശാസ്ത്ര ദൗത്യങ്ങൾ, ഗവേഷണങ്ങൾ എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങളാണ് നാസ പ്ലസിലൂടെ ലഭിക്കുക. […]

error: Content is protected !!