ആകാശത്ത് സെല്‍ ഫോണ്‍ ടവറുമായി സ്‌പെയ്സ് എക്‌സ്; പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക്

‘ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍’ എന്ന ആശയം വരും വര്‍ഷങ്ങളില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനി പുതിയ വെബ്സൈറ്റിലൂടെ direct.starlink.com പങ്കുവയ്ക്കുന്നത്. സ്‌പെയ്സ് എക്‌സ് അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റ്ലൈറ്റുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനിയുടെ പുതിയ […]

നാസയുടെ ക്രൂ-7 ദൗത്യം വിജയം; നാലംഗ സംഘം ബഹിരാകാശ നിലയത്തിലെത്തി

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാലംഗ സംഘത്തെ എത്തിച്ച് നാസ. നാല് ബഹിരാകാശ യാത്രികരുടെ പുതിയ ഗ്രൂപ്പായ സ്‌പേസ് എക്‌സ് ക്രൂ-7 ആണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയിരിക്കുന്നത്. നാസയുടെ ആ സംഘം ഇനിയുള്ള ആറ് മാസങ്ങൾ ബഹിരാകാശത്ത് ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കും. നാല് […]

ചെലവില്ലാതെ ബഹിരാകാശ കാഴ്ചകൾ കാണാം

നാസ പ്ലസ് എന്ന പേരില്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വര്‍ഷം അവസാനത്തോടെ നാസ പ്ലസ് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. നാസയുടെ ബഹിരാകാശ- ശാസ്ത്ര ദൗത്യങ്ങൾ, ഗവേഷണങ്ങൾ എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങളാണ് നാസ പ്ലസിലൂടെ ലഭിക്കുക. […]

error: Content is protected !!