ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ബാൻ ചെയ്ത ജനപ്രിയ ചൈനീസ് ആപ്ലികേഷനായ ടിക്ക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക് വരുന്നതായി സൂചന. ടിക് ടോക്ക് എന്ന പേരിന് പകരം സമാനമായ പേരിലാണ് ടിക്ക് ടോക്ക് വീണ്ടും എത്തുന്നത്. ടിക് ടോക്കിന്റെ മാതൃ […]