ഭൂമിയിലേക്ക് എത്താന്‍ പോകുന്ന പ്രത്യേക വസ്തുവിനായുള്ള കാത്തിരിപ്പില്‍ നാസയും ഗവേഷകരും. ഏഴ് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കളുമായി ബഹിരാകാശ പേടകം ഞായറാഴ്ച ഭൂമിയുടെ പരിസരത്തേക്ക് എത്തുമെന്നാണ് നാസ വിശദമാക്കുന്നത്. പേടകം ശേഖരിച്ച വസ്തുക്കള്‍ മാതൃ പേടകമായ ഓസിരിസ് റെക്സില്‍ […]
Tag: uap report
പ്രപഞ്ചത്തിൽ മറ്റു സ്ഥലത്ത് ജീവൻ ഉണ്ടെന്ന് വിശ്വസിക്കുന്നു: നാസ
ന്യൂയോർക്ക് : അജ്ഞാത പേടകങ്ങളുമായി (യുഎഫ്ഒ) ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ട് നാസ. ശാസ്ത്രലോകം ദീർഘകാലമായി കാത്തിരുന്ന റിപ്പോർട്ടാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. അജ്ഞാത പേടകങ്ങളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നാണ് 33 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി പുതിയ ഉപഗ്രഹങ്ങൾ ഉൾപ്പെടെ ശാസ്ത്ര സാങ്കേതിക […]