ജീവന്റെ നിര്‍മാണ ഘടകങ്ങളായ ജലവും, കാര്‍ബണും ‘ബെന്നു’വില്‍ കണ്ടെത്തിയാതായി നാസ

പ്രതീക്ഷിച്ചതിനേക്കാളധികം കാര്‍ബണും, സമൃദ്ധമായി ജലവും സാംപിളില്‍ കണ്ടെത്തിയതായി നാസ വെളിപ്പെടുത്തി. ‘ബെന്നു’ ഛിന്നഗ്രഹത്തില്‍നിന്ന് ഒസിരിസ്-റെക്‌സ് പേടകം ഭൂമിയിലെത്തിച്ച സാംപിളിന്റെ വിശദാംശങ്ങളാണ് നാസ പുറത്തുവിട്ടത്. ഇവ രണ്ടും ചേരുമ്പോള്‍ ഭൂമിയിലെ ജീവന്റെ നിര്‍മാണ ഘടകങ്ങളാണ് ബെന്നു സാംപിളില്‍ അടങ്ങിയിരിക്കുന്നതെന്നും നാസ പറഞ്ഞു. സാംപിളിന്റെ […]

ചെളിവെള്ളത്തില്‍ തലകൊണ്ട് പുഷ്–അപ്; പറ്റാത്തവര്‍ക്ക് പൊരിഞ്ഞ അടി; വിഡിയോ

എന്‍സിസി കഠിനപരിശീലനത്തിന്റെയും ശിക്ഷാരീതിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മഴ പെയ്യുന്ന നേരത്ത് ചളിവെള്ളക്കെട്ടില്‍ പത്തോളം എന്‍സിസി വിദ്യാര്‍ത്ഥികള്‍ തല കുത്തി പുഷ്–അപ് പൊസിഷനില്‍ നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. അത് ചെയ്യാന്‍ പറ്റാതെ പതിയെ ഒന്നുതിരിഞ്ഞു മാറുന്ന സമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥി ശകാരിക്കുന്നതും വടി […]

ഭൂമിക്കടയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം’; കാരണം കണ്ടെത്തി

തിപ്പിലിശ്ശേരിയിലെ നിശ്ചിത പ്രദേശത്ത് ഭൂമിക്കടയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം കേട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാൽ ഭയപ്പെടാനായി ഒന്നുമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഭൂമിക്കടിയിൽ നിന്ന് വെള്ളം തിളക്കുന്ന ശബ്ദം ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിൽ നിന്നുള്ളതെന്നാണ് കണ്ടെത്തൽ. കുന്നംകുളം ദുരന്ത നിവാരണ […]

error: Content is protected !!