ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് യൂട്യൂബ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ഇതനുസരിച്ച്, വീഡിയോകള്‍ നിര്‍മിക്കുന്നതിനായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റര്‍മാര്‍ വെളിപ്പെടുത്തണം. തിരഞ്ഞെടുപ്പ്, നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍, പ്രശ്നങ്ങള്‍, പൊതു ആരോഗ്യ പ്രതിസന്ധികള്‍ ഉള്‍പ്പടെുള്ള വിഷയങ്ങളുമായി […]

ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു

നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് രാജ്യം സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ഐടി കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ആറ് വര്‍ക്കിങ് ഗ്രൂപ്പുകളാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. കൃഷി, ആരോഗ്യം, സുരക്ഷ തുടങ്ങി […]

‘എഐ കാരണം തൊഴിലുകള്‍ ഇല്ലാതാകും, നിയന്ത്രിച്ചില്ലെങ്കില്‍ ചാറ്റ്ജിപിടിയും അപകടകാരി’: ചാറ്റ്ജിപിടി സ്രഷ്ടാവ്

സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ സാങ്കേതികവിദ്യകള്‍ വിനാശകാരികളായി മാറുമെന്ന മുന്നറിയിപ്പുമായി ചാറ്റ്ജിപിടിയുടെ സ്രഷ്ടാവും ഓപ്പണ്‍എഐ കമ്പനിയുടെ സിഇഒയുമായ സാം ഓള്‍ട്ട്മാന്‍. നിയന്ത്രിച്ചില്ലെങ്കില്‍ ചാറ്റ്ജിപിടി തന്നെ അപകടകാരിയാണെന്നും എഐ ചാറ്റ്‌ബോട്ടിനെ ഭയക്കുന്നതായും ഒന്നിലധികം തവണ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യയില്‍ വന്നപ്പോള്‍, ചാറ്റ്ജിപിടി നല്‍കുന്ന […]

സ്നേഹിക്കാന്‍ ഒരു AI പങ്കാളിയെ വേണോ ?!

സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻഡ്രീസെൻ ഹൊറോവിറ്റ്‌സ് ( a16z എന്ന് വിളിക്കപ്പെടുന്നു) എന്ന കമ്പനിയുടെ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് അവസരം ഒരുങ്ങുന്നത് . വ്യത്യസ്‌ത വ്യക്തിത്വങ്ങളും പശ്ചാത്തലങ്ങളുമുള്ള “എഐ പങ്കാളിയെ” എങ്ങനെ നിർമ്മിക്കാമെന്ന് വിശദീകരിക്കുന്ന ഒരു ഗൈഡ് കമ്പനി ഗിറ്റ്ഹബിൽ […]

ചാറ്റ്ജിപിടിയില്‍നിന്ന് ഇന്ത്യക്കാരുടെയടക്കം ഡേറ്റാ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്.

ഏറ്റവും ജനശ്രദ്ധ ലഭിച്ചിരിക്കുന്ന നിർ‌മിതബുദ്ധി സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിയില്‍നിന്ന് ഇന്ത്യക്കാരുടെയടക്കം ഡേറ്റാ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ കമ്പനിയായ ഗ്രൂപ്-ഐബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 101,000 ചാറ്റ്ജിപിടി അക്കൗണ്ടുകളില്‍ നിന്നുള്ള ഡേറ്റയാണ് ലീക്കായിരിക്കുന്നതത്രേ. ഇതില്‍ 12,632 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതിലേറെയും ഡാര്‍ക് […]

error: Content is protected !!