ഫൈനലിലെ രണ്ടുമത്സരങ്ങളും സമനിലയില്‍ അവസാനിച്ചതോടെ ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് കടക്കുകയാണ്. ലോക ചാമ്പ്യനെ ഇന്നറിയാന്‍ സാധിക്കും. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോര്‍വെ ഇതിഹാസ താരം മാഗ്നസ് കാള്‍സണുമാണ് ഏറ്റുമുട്ടുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. ആദ്യമത്സരം മുപ്പത്തിയഞ്ചും രണ്ടാമത് മുപ്പതും നീക്കത്തിനൊടുവില്‍ ഇരുവരും സമനില സമ്മതിച്ചിരുന്നു. ക്വാര്‍ട്ടറിലും സെമിയിലും പ്രഗ്നാനന്ദയുടെ വിജയം ടൈ ബ്രേക്കറിലൂടെയായിരുന്നു. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയൊയാണ് പ്രഗ്നാനന്ദ തോല്‍പ്പിച്ചത്.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
പുതിയ ദീർഘദൂര മിസൈൽ വ്യോമ സംവിധാനം നിർമ്മിക്കാൻ ഭാരതം
- Press Link
- July 26, 2023
- 0
ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് ഭര്‍ത്താവ്
- Press Link
- July 11, 2023
- 0
Post Views: 7 സ്വന്തം ഭാര്യയെ കാമുകനു വിവാഹം കഴിപ്പിച്ചു നല്കി ഭര്‍ത്താവ്. ബിഹാറിലെ നവാഡയിലാണ് സിനിമാക്കഥ തോല്‍ക്കുന്ന സംഭവം നടന്നത്. ഭാര്യയ്ക്കൊരു കാമുകനുണ്ടെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ വച്ച് ഭര്‍ത്താവ് വിവാഹം നടത്തി നല്‍കിയത്. കാമുകന് […]