രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്. 15നും 49നും ഇടയില്‍ പ്രായമുള്ള 25ശതമാനം സ്ത്രീകള്‍ക്കാണ് പൊണ്ണത്തടിയുള്ളത്. അമിത വണ്ണം സ്ത്രീകളില്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
Advertisements
ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം, വന്ധ്യത, നടുവേദന, തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം അമിത വണ്ണം കാരണമാകും.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തില്‍ കൊഴുപ്പടിഞ്ഞാല്‍ അമിതവണ്ണമായി തോന്നാറില്ല. അവര്‍ക്ക് ഉയര്‍ന്ന ബിഎം ഐ ഉണ്ടെങ്കിലും സാധാരണ വണ്ണമായേ കാണുമ്പോള്‍ തോന്നു. ഇത് ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ ശരീരം പലകാലങ്ങളിലായ പലതരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതുമൂലമാണ് പൊതുവേ അമിത വണ്ണം ഉണ്ടാകുന്നത്.
Post Views: 1 ഉലുവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ഉലുവ വെള്ളം ദിവസവും കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അലിയിക്കുന്നതിന് സഹായിക്കും. കറികൾക്ക് മണവും രുചിയും നൽകാൻ മാത്രമല്ല ചില രോഗങ്ങളെ അകറ്റി നിർത്താനുള്ള കഴിവും ഉലുവയ്ക്കുണ്ട്.ഇരുമ്പ്, മഗ്നീഷ്യം , […]
Post Views: 2 ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. അൽപ്പം ശ്രദ്ധിച്ചാൽ ഹൃദയാഘാതത്തിനുള്ള സാധ്യതകൾ മുൻകൂട്ടി മനസിലാക്കി ചികിത്സ ഉറപ്പാക്കാം. കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും ശരീരം ഹൃദയാഘാതത്തിന്റേതായ വിവിധ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. ഇവ മനസിലാക്കി ചികിത്സ […]
Post Views: 1 ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. കൂടാതെ അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റാനും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.നാം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന […]