സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലനില്‍ക്കെ ഇന്ന് നാലു ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും,നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണു യെല്ലോ അലേര്‍ട്ട്. 24 മണിക്കൂറില്‍ ഈ ജില്ലകളില്‍ 6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ജൂണ്‍ 3 മുതല്‍ ജൂണ്‍ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
‘ഐ കില്‍ഡ് ബാപ്പു’ വിനെതിരെ ബോംബെ ഹൈകോടതിയില്‍ ഹര്‍ജി
- Press Link
- October 15, 2023
- 0
Post Views: 4 ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ ‘ഐ കില്‍ഡ് ബാപ്പു’വിനെതിരെ ബോംബെ ഹൈകോടതിയില്‍ ഹര്‍ജി. സിനിമക്കുള്ള സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും പ്രദര്‍ശനം തടയണമെന്നുമാണ് ആവശ്യം. രാഷ്ട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതായും ആരോപിച്ച് വ്യവസായി മുഹമ്മദ് […]
സ്പെയിനിൽ കനത്ത മഴ, പ്രളയം; നിരവധിയാളുകൾ ഒറ്റപ്പെട്ടു
- Press Link
- July 9, 2023
- 0
Post Views: 15 മാഡ്രിഡ്: സ്പെയിനിലെ സരഗോസയിൽ കനത്തമഴയേയും ശക്തമായ കാറ്റിനെയും തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി. കാറുകൾ ഒലിച്ചു പോവുകയും നിരവധിയാളുകൾ ഒറ്റപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പെട്ടെന്നുണ്ടായ പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ […]