ഇ-പോസ് യന്ത്രങ്ങള്‍ വീണ്ടും പണിമുടക്കിയതോടെ, സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ എന്നാണ് ഭക്ഷ്യവകുപ്പ് നല്കുന്ന വിശദീകരണം. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഭക്ഷ്യവസ്തുക്കളില്‍ കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്‍ നല്‍കുന്നതിനാണ് സോഫ്റ്റ് വെയര്‍ പുതുക്കുന്നത്.രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തനം ആരംഭിച്ച സമയത്താണ് ഇ- പോസ് യന്ത്രങ്ങള്‍ നിശ്ചലമായത്. ഇതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ കിട്ടാതെ ആളുകള്‍ മടങ്ങി. ഇ- പോസ് ഇടയ്ക്കിടെ പണിമുടക്കുന്നത് മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് വ്യാപാരികള്‍ പറയുന്നു
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്
- Press Link
- July 18, 2023
- 0
Post Views: 17 റഷ്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് റഷ്യന്‍ ഫെഡറല്‍ സെക്യുരിറ്റി സര്‍വീസ് നിരോധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റഷ്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് തടയാനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഐഫോണിന് പുറമെ ഐപാഡ് തുടങ്ങിയ ആപ്പിള്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനും […]
കല്‍പ്പറ്റയില്‍ ഇന്നും ഭക്ഷ്യവിഷബാധ;പതിനഞ്ചോളം പേര് ആശുപത്രിയിൽ
- Press Link
- May 30, 2023
- 0
Post Views: 6 കൽപ്പറ്റയിൽ ഇന്നും ഭക്ഷ്യവിഷബാധയേറ്റ് പതിനഞ്ചോളം പേര് കൈനാട്ടി ജന.ആശുപത്രിയില്‍ ചികിത്സതേടി .കൈനാട്ടി ഉടുപ്പി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത് . എല്ലാവരും തിരുവനന്തപുരത്തുനിന്ന് എത്തിയ വിനോദസഞ്ചാരികളാണ്. ഇന്നലെ രാത്രി ഭക്ഷണത്തിനുശേഷമാണ് ഛര്‍ദ്ദിയും മറ്റ് രോഗലക്ഷണങ്ങളും […]