വയനാട് : ഹോമിയോപ്പതി വകുപ്പില്‍ നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമായി ജൂണ്‍ 19 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 205949.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
14 ജില്ലകളും പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി നേടാവുന്ന സർക്കാർ ജോലികൾ
- Press Link
- June 12, 2023
- 0
Post Views: 18 ✅️ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് […]
മലയാള മനോരമയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം.
- Press Link
- June 19, 2023
- 0