ഫേസ് ബുക്ക് കാമുകനെ തേടി ഇന്ത്യയിലെത്തി ശ്രീലങ്കൻ യുവതി. ആന്ധ്രാ സ്വദേശിയായ ലക്ഷമണനെ തിരഞ്ഞാണ് ശ്രീലങ്കൻ പൗരയായ ശിവകുമാരി വിഘ്‌നേശ്വരി ഇന്ത്യയിലെത്തിയത്. ഇരുവരും വിവാഹിതരായി. എന്നാൽ യുവതിയുടെ വിസാ കാലാവധി ഓഗസ്റ്റ് 15 ന് അവസാനിക്കാനിരിക്കെയാണ്. വിസ കാലാവധി അവസാനിക്കും മുൻപ് രാജ്യം വിടണമെന്നും അല്ലെങ്കിൽ കാലാവധി നീട്ടി നൽകാൻ അപേക്ഷ സമർപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. സീമ-സച്ചിൻ, അഞ്ജു-നസ്റുല്ല എന്നീ ഇന്ത്യാ-പാക് അതിർത്തി പ്രണയ സംഭവങ്ങൾക്കും തുടർന്നുള്ള അവരുടെ വിവാഹങ്ങൾക്കും പിന്നാലെ, ഉണ്ടായ ഈ സംഭവം നാട്ടുകാരിൽ ആകാംക്ഷയുണർത്തിയിട്ടുണ്ട്.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ ; യുവാവ് അറസ്റ്റിൽ
- Press Link
- June 27, 2023
- 0
ഏലിയൻ സിഗ്നൽ ആദ്യമായി ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക്
- Press Link
- May 27, 2023
- 0
ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു
- Press Link
- July 8, 2023
- 0
Post Views: 8 മെക്സിക്കോയിൽ 32കാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ച്, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താൻ ഉപാസകനായ ഇയാൾ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോർട്ട്. ചെകുത്താൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്. […]