ചൂട് പാൽ – 1/2 കപ്പ്
• ഈന്തപ്പഴം – 10 എണ്ണം
• ബദാം – 15 എണ്ണം
- അണ്ടിപ്പരിപ്പ് – 10 എണ്ണം
• തണുത്ത പാൽ – 2 കപ്പ് - കസ്കസ് – 1 ടേബിൾസ്പൂൺ
- ചെറുതായി മുറിച്ച നട്സ് – കുറച്ച്
തയാറാക്കുന്ന വിധം
ചൂട് പാലിൽ ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, എന്നിവ കുതിർത്തു വയ്ക്കാം. ഇത് തണുത്ത പാലും ചേർത്തു മിക്സിയിൽ അടിച്ചെടുക്കാം. ചെറുതായി മുറിച്ച നട്സ്, കസ്കസ് എന്നിവ ചേർത്തു വിളമ്പാം.