വെളുത്തുള്ളി വാങ്ങിക്കാൻ ഇനി കടയിൽ പോകേണ്ട വീട്ടിൽ തന്നെ വളർത്താം

Advertisements
Advertisements

അല്ലിയം എന്ന ജനുസില്‍പ്പെടുന്ന പ്രധാനപ്പെട്ട വിളയാണ് വെളുത്തുള്ളി. അല്ലിയം സറ്റൈവം എന്നാണ് വെളുത്തുള്ളിയുടെ ശാസ്ത്രനാമം. ഫ്‌ളാറ്റുകളിലും വീടുകളിലുമെല്ലാം ശ്രമിച്ചാല്‍ വളര്‍ത്തിയെടുക്കാവുന്ന വിളയാണിത്. വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം മണൽ കലർന്നുള്ള മണ്ണാണ് സാധാരണ ഉപയോഗിക്കുന്ന കമ്പോസ്റ്റ് ചേര്‍ത്ത മണ്ണ് അനുയോജ്യമായ രീതിയില്‍ പാകപ്പെടുത്തണം.ഈർപ്പം കൂടുതലായി പാടില്ല.
അധികം ഈർപ്പം നിൽക്കാത്ത മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഉപയോഗിച്ചാണ് കൂടുതൽ വിളവ് എടുക്കുന്നത് നല്ല ശ്രദ്ധയോടെയുള്ള പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം . അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല .അമിത ശൈത്യത്തിൽ വെളുത്തുള്ളി നല്ല രീതിയിൽ വളരില്ല . കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല.
കമ്പോസ്റ്റാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം. അനുയോജ്യമായ അളവിൽ പാകപ്പെടുത്തി വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാൻ . വളം വളരെ അത്യാവശ്യമാണ് . അധികം നീർ വാർച്ചയില്ലാത്ത , വളമുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ് .
അധികം നീർ വാർച്ചയില്ലാത്ത , വളമുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ് . പാകത്തിനുള്ള വെളുത്തുള്ളി അല്ലി നടാനായി തിരഞ്ഞെടുക്കുക പാകമുള്ള വിത്ത് വേണമെന്നത് അത്യാവശ്യമാണ് .പല തരത്തിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ്.
കടുപ്പമുള്ളതും മൃദുലവും ഒക്കെ ഇത്തരം കൂട്ടത്തിലുണ്ടാകും . മൃദുലമായ അറ്റമുള്ളവ തണുത്ത പ്രതലങ്ങളിൽ നന്നായി വളരാറില്ല മുരടിപ്പ് കണ്ട് വരാറുണ്ട് . കടുപ്പമുള്ളവ ഏത് കാലാവസ്ഥയിലും വളരും , തണുത്ത അന്തരീക്ഷത്തിൽ പോലും ഇവ വളരുന്നു.

Advertisements

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!