മെറ്റ് ഗാലയിലുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയത്തിലാണ് മെറ്റ് ഗാല നടക്കുന്നത്. Sleeping Beauties: Reawakening Fashion എന്ന തീം അവലംബിച്ചാണ് ആലിയ ഒരു സാരി ധരിച്ചിരുന്നത്. സബ്യസാചി മുഖർജി രൂപകല്പന ചെയ്ത 23 അടി നീളമുള്ള സാരിയിൽ മരതക കല്ലുകളും പതിച്ചിരുന്നഈ സാരി നൽകിയ പണിയെക്കുറിച്ചാണ് നെറ്റ്ഫ്ലിക്സിന്റെ കപിൽ ശർമ ഷോയിൽ ആലിയ ഭട്ട് വെളിപ്പെടുത്തിയത്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ രണ്ടിൽ ഇൻസ്റ്റഗ്രാം പേജിൽ വന്ന കമൻ്റുകൾ വായിക്കുന്നതിനിടെയാണ് ആലിയയുടെ മെറ്റ്ഗാല ചിത്രം കപിലിന്റെ ശ്രദ്ധയിൽപെട്ടതും അർച്ചന ഇക്കാര്യം ചോദിച്ചതും. ഇത്തരം വസ്ത്രം ധരിച്ച് എങ്ങനെ ഒരാൾ ടോയ്‌ലെറ്റില്‍ പോകുമെന്നായിരുന്നു ചോദ്യം. നിങ്ങൾക്ക് പോകാനാകില്ല, ഞാൻ ആറു മണിക്കൂറോളം ടോയ്‌ലെറ്റില്‍ പോകാതെ പിടിച്ചിരുന്നു—-ആലിയ മറുപടി നൽകി
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
നവ്യയുടെ പുത്തന്‍ ചിത്രങ്ങള്‍ കാണാം
- Press Link
- August 16, 2023
- 0
പ്രേമമല്ല, ഇനി ഇടി; ‘ഇടിവെട്ട്’ ലുക്കിൽ നസ്ലിൻ
- Press Link
- September 3, 2024
- 0
Post Views: 5 നസ്ലിൻ, ഗണപതി, ലുക്ക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോക്സിങ് ആധാരമാക്കി ഒരുക്കുന്ന സ്പോർട്സ്–കോമഡി സിനിമയാകുമിത്. കഴിഞ്ഞ ചിത്രമായ ‘പ്രേമലു’വില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നസ്ലിൻ ചിത്രത്തിൽ […]