അവതരണം മുതൽ തന്നെ ആധാർ കാർഡിന്റെ സുരക്ഷ പ്രധാന ചർച്ചാ വിഷയമാണ്. ബാങ്ക് അക്കൗണ്ടുകൾ, സർക്കാർ സ്‌കീമുകൾ, പാൻ കാർഡ് എന്നിവയുമായി ആധാർ കാർഡ് ബന്ധിപ്പിക്കാൻ സർക്കാർ നിർദേശിച്ചതോടെ ഈ ആശങ്ക വർധിച്ചു. ആധാർ നമ്പർ ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് ഉപയോക്താക്കൾക്ക് […]