നേപ്പാളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 4.17 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ പരുക്കുകളോ വന്‍തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ചയും നേപ്പാളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 6.1 […]
Tag: earthquake
മൊറോക്കോയില്‍ ഭൂചലനത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു
ഭൂകമ്പം തകര്‍ത്ത മൊറോക്കോയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 2112 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അറ്റ്‌ലസ് മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ല. ഏറ്റവും അവസാനം ലഭിച്ച വിവരങ്ങള്‍ പ്രകാരം 2400 […]
ഇന്തോനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ഇന്തോനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. അതേസമയം സുനാമി സാധ്യതയില്ലെന്ന് ഇന്തോനീഷ്യന്‍, യു.എസ് ഭൗമശാസ്ത്ര ഏജന്‍സികള്‍ വ്യക്തമാക്കി. ഭൂചലനം ബാലി കടലിന് വടക്കും ലോമ്പോക് […]
പാകിസ്താനിൽ ഭൂചലനം; പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ
ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനം. റികട്ർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പെഷവാർ, ബജൗർ, സ്വാത്, മാലകണ്ഡ്, മർദാൻ, ലോവർ ദിർ, ബട്ടാഗ്രാം എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷിൽ 184 കിലോമീറ്റർ […]
ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 6.0 തീവ്രത
ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് തീവ്രതയേറിയ ഭൂചലമുണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി.എഫ്.ഇസെഡ്) അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 46 കിലോമീറ്റര്‍ (28.58 മൈല്‍) താഴെയാണ് ഭൂകമ്പത്തിന്റെ […]