‘ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍’ എന്ന ആശയം വരും വര്‍ഷങ്ങളില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനി പുതിയ വെബ്സൈറ്റിലൂടെ direct.starlink.com പങ്കുവയ്ക്കുന്നത്. സ്‌പെയ്സ് എക്‌സ് അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റ്ലൈറ്റുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനിയുടെ പുതിയ […]
Tag: space
ജനവാസമില്ലാത്ത മേഖലയിൽ ബഹിരാകാശ നിലയം ഇടിച്ചിറക്കും; റിട്ടയര്‍മെന്റ് പ്ലാൻ ഇങ്ങനെ
കഴിഞ്ഞ 24 വര്‍ഷമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS)ഭൂമിയെ വലം വെക്കുന്നുണ്ട്. പല നിര്‍ണായക ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും ഐഎസ്എസ് വേദിയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഒരു റിട്ടയര്‍മെന്റ് പ്ലാനുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഐഎസ്എസിനെ തിരികെ […]
വിനോദസഞ്ചാരികളുമായി വീണ്ടും വിർജിൻ ഗാലറ്റിക് വിമാനം ബഹരികാശത്ത് പോയി തിരിച്ചെത്തി
വിർജിൻ ഗാലറ്റിക്കിന്റെ സ്പേസ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാമത്തെ സംഘവും ബഹിരാകാശത്ത് പോയി തിരിച്ചെത്തിയെന്ന് കമ്പനി. ഗാലറ്റിക് 03 എന്ന സ്പേസ് പ്ലെയിനാണ് യാത്രികരുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. പ്രാദേശിക സമയം 8:34ഓടെയായിരുന്നു യാത്രികരുമായി വിമാനം യാത്ര തിരിച്ചത്. കമ്പനി തന്നെയാണ് വിനോദസഞ്ചാരികളെ ബഹിരാകാശത്ത് […]
ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി ചൈനയില്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും
ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ സജ്ജമായി ചൈന. ആകാശത്തിന്റെ വിശാലമായ നിരീക്ഷണത്തിനുള്ള സാധ്യതയാണ് ചൈന ഈ ദൂരദര്‍ശിനി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ജ്യോതിശാസ്ത്രസംബന്ധിയായ സംഭവവികാസങ്ങള്‍ തടസമോ താമസമോ കൂടാതെ നിരീക്ഷിക്കുന്നതിനും ബഹിരാകാശഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് സഹായകമാകുന്നതിനാണ് ദൂരദര്‍ശിനി […]
ബഹിരാകാശത്ത് എൻഡ്-ടൂ-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനൊരുങ്ങി നാസ
ബഹിരാകാശത്ത് എൻഡ്-ടു-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനുള്ള ചുവടുകൾ വെച്ച് നാസ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ ഉപയോഗിച്ച് വരുന്ന പരമ്പരാഗത സംവിധാനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള പുതിയ ആശയവിനിമയ സംവിധാനമാണിത്. ബഹിരാകാശ നിലയത്തിലേക്ക് ഇന്റഗ്രേറ്റഡ് എൽസിആർഡി ലോ എർത്ത് ഓർബിറ്റ് […]