ആളുകളെ ശുക്രനില്‍ താമസിപ്പിക്കാൻ ഓഷ്യന്‍ ഗേറ്റ് സഹസ്ഥാപകന്‍

കാലിഫോര്‍ണിയ: ടൈറ്റാനിക് കപ്പല്‍ ഛേദം കാണാനുള്ള വിനോദ സാഹസിക യാത്ര വന്‍ ദുരന്തമായതിന് പിന്നാലെ ശുക്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഓഷ്യന്‍ ഗേറ്റ് സഹസ്ഥാപകന്‍. ടൈറ്റന്‍ എന്ന സമുദ്രപേടകം പൊട്ടിത്തകര്‍ന്ന് ഓഷ്യന്‍ഗേറ്റ് സിഇഒ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ […]

ടൈറ്റൻ സമുദ്രപേടക ദുരന്തം: മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂയോർക്ക്: ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ കൊല്ലപ്പെട്ടവരുടേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഹൊറിസോണ് ആർക്ടിക് എന്ന കനേഡിയൻ കപ്പലിലാണ് സമുദ്രത്തിനടിയിൽ നിന്നും വീണ്ടെടുത്ത ടൈറ്റൻ്റെ അവശിഷ്ടങ്ങൾ കരയിലെത്തിച്ചത്. കാനഡയിലെ സെൻ്റ് ജോണ്സ് ന്യൂഫോണ്ട്ലാൻഡ് തുറമുഖത്തേക്ക് ആണ് അവശിഷ്ടങ്ങൾ എത്തിച്ചത്. ടൈറ്റൻ […]

മടക്കമില്ലാത്ത യാത്രയിൽ ടൈറ്റാനിക്കിനൊപ്പം ചേർന്ന ടൈറ്റൻ

96 മണിക്കൂർ എന്ന നിർണായ സമയം പിന്നിട്ടപ്പോഴും അ‌ദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു, എന്നാൽ, അ‌റ്റ്ലാന്റിക്കിന്റെ മടിത്തട്ടിൽനിന്ന് കണ്ടെത്തിയ ഓഷൻ ഗേറ്റ് ടൈറ്റൻ എന്ന പേടകത്തിന്റെ ചില യന്ത്രഭാഗങ്ങൾ എല്ലാ പ്രതീക്ഷകളും വിഫലമാക്കിക്കൊണ്ട്, മറ്റൊരു ചരിത്ര ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വാർത്തകളിലേക്ക് ലോകത്തെ […]

ടൈറ്റാനിക് സന്ദര്‍ശനത്തിന് പോയവരെ രക്ഷിക്കുവാനുള്ള സാധ്യത മങ്ങുന്നു; സമുദ്രാന്തര ഡ്രോണുകളും ഫലമേകില്ല; അപകടത്തില്‍ പെട്ട അന്തര്‍ വാഹിനിയിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലായിരുന്നു എന്നും റിപ്പോര്‍ട്ട്

മരവിപ്പിക്കുന്ന തണുപ്പുള്ള സമുദ്രാന്തരങ്ങളില്‍ അവര്‍ അകപ്പെട്ടിട്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞു. അന്തര്‍വാഹിനിയില്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയവരെ രക്ഷിക്കണമെങ്കില്‍ ഇനിയൊരു അത്ഭുതം തന്നെ വേണ്ടിവരുമെന്ന് വിദഗ്ധര്‍. അവര്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെങ്കില്‍, അവരുടെ രക്ഷയ്ക്കായുള്ള മുറവിളി അന്ധകാരം നിറഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ തട്ടി […]

error: Content is protected !!