അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ (യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ്)​ പെയ്മെന്റ് നടത്താവുന്ന സംവിധാനം വരുന്നു. റിസർവ് ബാങ്ക് അടുത്തിടെ ക്രെഡിറ്റ് ലൈൻ സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് അനുമതി നൽകിയതിനെ തുടർന്നാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്. ഉപയോക്താക്കൾക്ക് അനുവദിക്കപ്പെട്ട പരിധിയിൽ വിനിമയങ്ങൾ […]