മലയാളികള്‍ ഉള്ളടത്തോളം കാലം പത്മരാജന്റെ ‘തൂവാനത്തുമ്പികള്‍’ ഇവിടെ ഉണ്ടാകും.ഇന്നും മഴയുള്ള ദിവസങ്ങളില്‍ വാട്സപ്പ് സ്റ്റാറ്റസുകളായി ക്ലാരയും, ജയകൃഷ്ണനും നമ്മുടെ അരികിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ ക്ലാരയെ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് നടി സൂര്യ മേനോന്.