നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് മറ്റാരെങ്കിലും വായിക്കുന്നുണ്ടോ …. ; സിപിംളായി അറിയാം

നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് മറ്റാരെങ്കിലും വായിക്കുന്നുണ്ടോ … അക്കൗണ്ട് മറ്റാരെങ്കിലും ആക്‌സസ് ചെയ്യുന്നുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ടോ … ഇത് അറിഞ്ഞിരുന്നെങ്കിൽ കൊള്ളായിരുന്നു അല്ലേ…? എന്നാൽ അതിന് വഴിയുണ്ട് നിങ്ങൾ വായിച്ചിട്ടില്ലാത്ത വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഇതിനകം വായിച്ചതായി കണ്ടെത്തുകയാണെങ്കിൽ തീർച്ചയായും മറ്റൊരാൾക്ക് നിങ്ങളുടെ […]

102-ാം വയസ്സിൽ സ്കൈഡൈവിങ്; പിറന്നാൾ ആഘോഷമാക്കി മുത്തശ്ശി

സാഹസിക വിനോദപ്രേമികളുടെ പ്രിയ വിനോദമാണ് സ്‌കൈ ഡൈവിങ്. പണവും മറ്റ് കാര്യങ്ങളും ഒത്തുവന്നാലും പലരെയും പിന്തിരിപ്പിക്കുന്നത് ഇത്രയും ഉയരത്തിൽ നിന്ന് ചാടാനുള്ള ധൈര്യക്കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് പ്രചോദനമാണ് ആവശ്യമെങ്കില്‍ ദാ അങ്ങ് യു.കെയിലെ 102 വയസ്സുകാരിയായ മുത്തശ്ശിയുടെ പിറന്നാളാഘോഷം കണ്ടുപഠിക്കാവുന്നതാണ് 102-ാം പിറന്നാളിന് […]

മല്ലിയില വാടില്ല; ഒരു മാസം വരെ ഫ്രഷായി ഇരിക്കും; ഇങ്ങനെ സൂക്ഷിച്ചാൽ മതി

മിക്ക വീടുകളിലും കറികൾക്ക് സ്വാദു കൂട്ടാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മല്ലിയില. എന്നാൽ, ഇവയ്ക്കൽപ്പം തളർച്ച കൂടുതലാണ്. വാങ്ങി ഫ്രിഡ്ജിൽ വച്ചാലും മണിക്കൂറുകൾ കഴിയുമ്പോഴേക്കും ഇവ വാടും. അടുത്ത ദിവസങ്ങളിൽ ഇവ കറികളിൽ ഉപയോഗിക്കാൻ കഴിയാത്ത വിധം ചീഞ്ഞു […]

ഇനി ഫോണ്‍ നമ്പറില്ലാതെയും വാട്‌സ്ആപ്പില്‍ മെസേജ് അയക്കാം

സ്വകാര്യത സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ അപ്‌ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്‌സ്ആപ്പിലും ലഭ്യമാകും.നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ […]

മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; നാളെ മുതൽ അതിശക്തമായ മഴ; ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അതേസമയം നാളെ (ഓഗസ്റ്റ് 29) മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് […]

പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ  ഗുണങ്ങളറിയാമോ?

പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കഴിച്ചിരിക്കേണ്ടവയാണ് പയര്‍വര്‍ഗങ്ങള്‍. പ്രോട്ടീനിന്റെയും ഫൈബറിന്റെയും മികച്ച കലവറയാണിവ. പതിവായി പയര്‍വര്‍ഗങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. പയര്‍വര്‍ഗങ്ങള്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. മലബന്ധം […]

ദിവസവും 30 മിനിറ്റ് നടക്കുന്നതിന്‍റെ പ്രയോജനങ്ങൾ…

ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നതിന്‍റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: വ്യായാമത്തിന്‍റെ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒന്നാണ് നടത്തം. ദിവസവും നടക്കുന്നത് ആരോഗ്യത്തിന് ഏറെ പ്രയോജനകരമാണ്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. […]

നായകളെ വളര്‍ത്തുന്നവരുടെ തലച്ചോറില്‍ ഓക്സിറ്റോസിന്റെ തോത് വര്‍ധിക്കും

ഹാച്ചിക്കോ സിനിമ ഓര്‍മയില്ലേ.. നോവോടെയല്ലാതെ കണ്ടുതീര്‍ക്കാന്‍ കഴിയാത്ത ക്ലാസ്സിക്. അര്‍ജുന് വേണ്ടി ഷിരൂരില്‍ തിരച്ചില്‍ നടത്തിയ സ്ഥലത്ത് യജമാനെയും കുടുംബത്തെയും തിരഞ്ഞുനടന്ന വളര്‍ത്തുനായയെ നമ്മള്‍ കണ്ടു. കവളപ്പാറയിലും മുണ്ടക്കൈയിലും മണ്ണിനടിയില്‍ മറഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി അലയുന്ന വളര്‍ത്തുനായകളും നമ്മുടെ കണ്മുന്നിലുണ്ട്. ഹാച്ചി മാത്രമല്ല […]

ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളില്‍; ‘കഥ ഇന്നുവരെ’ സെപ്റ്റംബർ 20ന്

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 20-നാണ് ചിത്രം തിയറ്ററുകളിലെത്തുക. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് […]

23 കാരിയായി മീര ജാസ്മിൻ “പാലും പഴവും” ശ്രദ്ധനേടുന്നു

വി.കെ. പ്രകാശ് സംവിധാനം ചെയ്ത മീരാ ജാസ്മിൻ-അശ്വിൻ ജോസ് ചിത്രം “പാലും പഴവും” പ്രേക്ഷകശ്രദ്ധ നേടുന്നു. ചിത്രത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോ​ഗത്തിലെ മികവും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാകുന്നുണ്ട്. ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെയും വി.കെ.പിയുടേയും പ്രത്യേകതകൾ ചർച്ചയാകുന്നത്. […]

error: Content is protected !!