ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളില്‍; ‘കഥ ഇന്നുവരെ’ സെപ്റ്റംബർ 20ന്

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 20-നാണ് ചിത്രം തിയറ്ററുകളിലെത്തുക. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് […]

23 കാരിയായി മീര ജാസ്മിൻ “പാലും പഴവും” ശ്രദ്ധനേടുന്നു

വി.കെ. പ്രകാശ് സംവിധാനം ചെയ്ത മീരാ ജാസ്മിൻ-അശ്വിൻ ജോസ് ചിത്രം “പാലും പഴവും” പ്രേക്ഷകശ്രദ്ധ നേടുന്നു. ചിത്രത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോ​ഗത്തിലെ മികവും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാകുന്നുണ്ട്. ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെയും വി.കെ.പിയുടേയും പ്രത്യേകതകൾ ചർച്ചയാകുന്നത്. […]

വെറും 10 ദിവസം കൊണ്ട് 504 കോടി; ശ്രദ്ധ കപൂര്‍-രാജ്കുമാര്‍ ചിത്രം ‘സ്ത്രീ 2’ സൂപ്പര്‍ ഹിറ്റിലേക്ക്

ബോക്‌സ് ഓഫീസില്‍ വന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീ 2. ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത ചിത്രം ആഗോള തലത്തില്‍ 504 കോടിയിലേറെയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് 360 കോടിയാണ് ചിത്രം […]

ദൃശ്യ വിസ്മയമൊരുക്കി ‘എ.ആർ.എം’ ട്രെയ്ലർ

ഓണം റീലീസായി തീയേറ്ററുകളിൽ എത്തുന്ന ടോവിനോ തോമസ് ചിത്രം എ.ആർ.എം ട്രെയ്ലർ പുറത്തിറങ്ങി. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി പ്രദർശനത്തിനെത്തും. ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എ.ആർ.എം മാജിക് ഫ്രെയിംസ്, യു.ജി.എം […]

ഐഎസ്എൽ കിക്കോഫ് പ്രഖ്യാപിച്ചു; കൊമ്പന്മാരുടെ ആദ്യ മത്സരം തിരുവോണ നാളിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. 2024-25 സീസൺ സെപ്റ്റംബർ 13ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സും റണ്ണറപ്പുകളായ മുംബൈ സിറ്റിയും കൊൽക്കത്തയിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 14ന് ചെന്നൈയിനും ഒഡിഷയും ഈസ്റ്റ് ബംഗാളും ബെംഗളൂരുവും […]

സ്പാം മെസേജുകളില്‍ നിന്ന് രക്ഷപ്പെടാം; യൂസര്‍നെയിം പിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

സ്പാം സന്ദേശങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. യൂസര്‍നെയിം പിന്‍ എന്ന പേരിലാണ് ഫീച്ചര്‍.സുരക്ഷ ഉറപ്പാക്കാന്‍ യൂസര്‍നെയിമിനോട് ചേര്‍ന്ന് […]

error: Content is protected !!