നൂറുകോടി ക്ലബിൽ എ.ആർ.എം, ബോക്സോഫീസ് വേട്ട തുടർന്ന് ടൊവിനോയും കൂട്ടരും

2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഞ്ചാമത്തെ 100 കോടി കളക്ഷൻ ചിത്രമായും എ.ആർ.എം മാറി. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഈ വർഷം 100 കോടി ക്ലബിലെത്തിയ മലയാള ചിത്രങ്ങൾ. കഴിഞ്ഞവർഷം ടൊവിനോ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തിയ 2018 എന്ന ചിത്രം […]

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്ഇന്ന് വൈകിട്ട് 5.30 മുതല്‍ രാത്രി 11.30 വരെ കന്യാകുമാരി […]

ഇനി വേറെ ആപ്പ് തപ്പി പോകണ്ട; ഫോട്ടോ എഡിറ്റ് ചെയ്യാൻ വാട്‌സ്ആപ്പ് മതിയാകും

അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പിക്ചർ ക്വാളിറ്റിക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്‌ വാട്‌സ്ആപ്പ് .ഫോട്ടോ എഡിറ്റ് ചെയ്യുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി കാമറയില്‍ ഇഫക്റ്റുകള്‍ പ്രയോഗിക്കാന്‍ അനുവദിക്കുന്ന പരീക്ഷണഘട്ടത്തിലാണ് വാട്‌സ്ആപ്പ് ഫോട്ടോകളിലും വീഡിയോകളിലും ഉപയോക്താവിന് […]

ഇൻസ്റ്റ പോലെ വാട്സാപ്പും, പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാൻ പുതിയ ഫീച്ചറുമായി മെറ്റ

വാട്സാപ്പിൽ പുതിയ ഫീച്ചറവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാമിൽ വേണ്ടപ്പെട്ടവരെ സ്റ്റോറിയിൽ മെൻഷൻ ചെയ്യാൻ സാധിക്കുന്നതിന് സമാനമായ ഫീച്ചറാണ് വാട്സാപ്പും അവതരിപ്പിക്കാൻ പോകുന്നത്. ഈ ഫീച്ചർ അവതരിപ്പിക്കുന്നതോടെ സ്റ്റാറ്റസുകളിൽ ഇനി ആളുകളെ മെൻഷൻ ചെയ്യാൻ സാധിക്കും. വാട്സാപ്പ് ഫീച്ചർ ട്രാക്കർ WABetaInfo യുടെ പോസ്റ്റ് […]

പ്രമേഹം മുതല്‍ വിളര്‍ച്ചയ്ക്ക് വരെ; അറിയാം മാതളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. അതുപോലെ തന്നെ വിളര്‍ച്ച തടയാനും ഇത് സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കും നല്ലതാണ്.നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, […]

അപൂർവകാഴ്ച മറച്ച് മഴമേഘങ്ങൾ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനടയിൽ എത്തിയവർക്ക് നിരാശ, ഇനി അടുത്ത മാർച്ചിൽ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലിനിടയിലൂടെ സൂര്യന്‍ മറയുന്ന അപൂര്‍വ കാഴ്ച കാണാൻ ഒരുപാട് പേര്‍ എത്താറുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം കാണുന്ന ഈ പ്രതിഭാസത്തിന് പക്ഷേ ഇക്കുറി എത്തിയവര്‍ നിരാശരായി. കാര്‍മേഘം മൂടിയതാണ് വിഷുവം ദൃശ്യമാകുന്നതിന് തടസമായത്ഇന്നലെ വൈകീട്ട് അഞ്ച് […]

ആറ് മണിക്കൂർ ടോയ്‌ലെറ്റില്‍ പോകാതെ പിടിച്ചിരുന്നു! 23 അടി സാരി പണിതന്നു: വെളിപ്പെടുത്തി ആലിയ ഭട്ട്

മെറ്റ് ഗാലയിലുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയത്തിലാണ് മെറ്റ് ഗാല നടക്കുന്നത്. Sleeping Beauties: Reawakening Fashion എന്ന തീം അവലംബിച്ചാണ് ആലിയ ഒരു സാരി ധരിച്ചിരുന്നത്. സബ്യസാചി മുഖർജി രൂപകല്പന […]

രൺബീർ ചോദിച്ചു, ‘ഈ പാട്ടൊന്നു മാറ്റിപ്പിടിച്ചാലോ?’; പറ്റില്ലെന്ന് സുമ! ഒടുവിൽ മലയാളം പഠിച്ച് താരദമ്പതികൾ

ആലിയ ഭട്ട്–രൺബീർ കപൂർ ദമ്പതികളുടെ മകളായ റാഹയ്ക്ക് പ്രിയപ്പെട്ട താരാട്ടീണം ‘ഉണ്ണി വാവാവോ’ എന്ന മലയാള ഗാനമാണ്. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിക്കിടെ ആലിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ആ പാട്ട് കേട്ടെങ്കിലേ മകൾ ഉറങ്ങൂ എന്ന് ആലിയ പറയുന്നു. […]

പാത്രവും ചർമവും ഒരുപോലെ തിളങ്ങാൻ പുളി

അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പുളി. വിറ്റാമിനുകളാല്‍ സമ്പുഷ്ടമായ പുളിയ്ക്ക് ആരോഗ്യത്തിനപ്പുറം മറ്റ് അനവധി ഉപയോഗങ്ങളുണ്ട്. വൃത്തിയാക്കാലും ചര്‍മപരിപാലനവും തുടങ്ങി പുളിയുടെ ഗുണങ്ങൾ അനവധിയാണ്. പാചകത്തിനെടുത്ത ശേഷം അധികം വരുന്ന പുളി ഇനി കളയാതെ മികച്ചരീതിയിൽ പ്രയോജനപ്പെടുത്താം പുളിയുടെ അസിഡിക് സ്വഭാവം പാത്രങ്ങള്‍ […]

ചെസ് ഒളിംപ്യാഡിൽ ഇന്ത്യ ചരിത്രനേട്ടത്തിന് അരികെ; ആദ്യ സ്വർണത്തിലേക്ക് കയ്യെത്തും ദൂരം മാത്രം

ബുഡാപെസ്റ്റ്; ഫിഡെ ചെസ് ഒളിംപ്യാഡിൽ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ. ചെസ് ഒളിംപ്യാഡിലെ ആദ്യ സ്വർണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാൾ (17 പോയിന്റ്) രണ്ട് പോയിന്റ് മുൻപിലാണ് (19 പോയിന്റ്) ഇന്ത്യ.പത്താം റൗണ്ടിൽ അമേരിക്കയുടെ ലീനിയർ […]

error: Content is protected !!