ഹ്വാൾഡിമിർ എന്ന ബെലൂഗ തിമിംഗലത്തെ നോർവേയിൽ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 2019ൽ ലോക ശ്രദ്ധ നേടിയ ഈ തിമിംഗലത്തിന് 14 അടി നീളവും 2,700 പൗണ്ട് ഭാരവുമുണ്ടായിരുന്നു ഘടിപ്പിക്കുന്നതിന് എന്ന് തോന്നിപ്പിക്കുന്ന ഹാർനെസ് സഹിതമാണ് തിമിംഗലത്തെ കണ്ടെത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ […]
Month: September 2024
ചാറ്റുകളെയും ഇഷ്ടമുള്ള പോലെ വേർതിരിക്കാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്
ഇഷ്ടത്തിനനുസരിച്ച് ചാറ്റ് വേർതിരിക്കാനുള്ള കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്. വ്യക്തികളുമായുള്ള ചാറ്റും ഗ്രൂപ്പ് ചാറ്റുകളും നമുക്കിഷ്ടമുള്ളവരുടെ ചാറ്റും വേർതിരിക്കാനാകുമെന്നാണ് റിപ്പോർട്ട്. അൺറെഡ്, ഗ്രൂപ്പ്, പിന്ന്ഡ് ചാറ്റ് എന്നിങ്ങനെയാണ് നമുക്ക് വാട്ട്സാപ്പിൽ വേർതിരിക്കാൻ സാധിക്കുക. ഇനി വരുന്ന ഫീച്ചറോടെ വാട്ട്സാപ്പ് […]
ആൻജലോനിയ’ ജോളിയാണ്; സംഗതി കളറാണ്, മനം മയക്കുന്നവയാണ്; നട്ടുവളർത്താം
ഉദ്യാനങ്ങൾക്കു മനം മയക്കുന്ന നിറഭംഗിയേകാൻ കഴിവുള്ള ചെറുസസ്യമാണ് ആൻജലോനിയ. തെക്കേ അമേരിക്കയിലാണു ജന്മദേശമെങ്കിലും നമ്മുടെ കാലാവസ്ഥയിലും നന്നായി വളരും. പൂമെത്തകൾ, പൂവേലികൾ, ശിലാരാമങ്ങൾ തുടങ്ങിയ ഉദ്യാനഘടകങ്ങൾക്കു വളരെ യോജിച്ച പൂച്ചെടിയാണിത്. ശലഭോദ്യാനങ്ങൾക്കും സുഗന്ധോദ്യാനങ്ങൾക്കും ഉപയോഗിക്കാം. പ്രധാനമായും വയലറ്റ്, വെള്ള, പിങ്ക് എന്നീ […]