ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കിടയിൽ വലിയ ജനപ്രീതിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ് ആപ്പ്. ലക്ഷോപലക്ഷം ആളുകളാണ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്. ഈ ആളുകളെ പിടിച്ച് നിർത്താനും പുതിയ ആളുകളെ ആകർഷിക്കാൻ പല വിധ മാറ്റങ്ങൾ വാട്‌സ് ആപ്പ് കൊണ്ടുവരാറുണ്ട്. ഇത്തരത്തിൽ പുതിയ ഫീച്ചർ […]