വംശനാശഭീഷണിയില്‍നിന്ന് അതിജീവനത്തിന്റെ പാതയിലേക്കുവരുന്ന ഐബീരിയന്‍ ലിന്‍ക്‌സിന്റെ ചിത്രം പകര്‍ത്തി മലയാളി ഫോട്ടോഗ്രാഫര്‍. സ്‌പെയിനിന്റെ തലസ്ഥാനനഗരിയായ മാഡ്രിഡില്‍നിന്നു രണ്ടുമണിക്കൂര്‍ യാത്രചെയ്ത് പെന്നലാംഗോ എന്ന സ്ഥലത്തെ എസ്റ്റേറ്റിലെ ഒളിയിടത്തിലിരുന്നാണ് ഹരികുമാര്‍ ഫോട്ടോയെടുത്തത്. ചെവിയില്‍ എഴുന്നുനില്‍ക്കുന്ന രോമങ്ങളും ഊശാന്‍താടിയും തീക്ഷ്ണമായ കണ്ണുകളും ക്രൗര്യഭാവവുമായി അവ നടന്നുവരുമ്പോള്‍ […]