ചിയോതിക്കാവിന്റെയും മൂന്ന് തലമുറകളുടെയും കഥ പറയുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിലൂടെ കാസർകോടൻ ഭാഷയും ദേശവും വീണ്ടും വെള്ളിത്തിരയിൽ. കാമ്പുള്ള കഥയും കഥാപാത്രങ്ങളും കെട്ടുറപ്പുള്ള തിരക്കഥയും ഒരുക്കിയത് നീലേശ്വരം ചിറപ്പുറം സ്വദേശിയായ സുജിത്ത് നമ്പ്യാരാണ്. ചീമേനി പോത്താംകണ്ടം അരിയിട്ടപാറ, നീലേശ്വരം, മടിക്കൈ ഏച്ചിക്കാനം […]
Day: September 20, 2024
ചെടിക്ക് വളമിടാന്‍ 20 ലക്ഷം ടണ്‍ ഇരുമ്പുമായി ശാസ്ത്രജ്ഞര്‍ കടലിലേക്ക്, വട്ടന്‍ തീരുമാനമെന്ന് വിമര്‍ശനം
ഭൂമിയ്ക്കും മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും മരണമണിയാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന് തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ് ഗവേഷകര്‍. ഇതിനായി നിരവധി മാര്‍ഗ്ഗങ്ങള്‍ അവര്‍ക്ക് മുന്നിലുണ്ട്. അതിലൊന്ന് ഇപ്പോള്‍ വിവാദമാവുകയാണ് പസഫിക് സമുദ്രത്തിന്റെ ഒരു വലിയ ഭാഗത്ത് ഇരുമ്പു കൊണ്ട് നിറക്കാനുള്ള ശ്രമം ആണ്. ഓഷന്‍ […]
താന്‍ ചെന്നായയാണെന്ന് ഉറപ്പിച്ച് വിദ്യാര്‍ത്ഥി, ഒടുവില്‍ സമ്മതിച്ച് അധ്യാപകരും, അപൂര്‍വ്വാവസ്ഥയ്ക്ക് പിന്നില്‍
സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാകുന്നത്. താന്‍ ചെന്നായയാണ് എന്ന് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ അത് സത്യമാണെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ് അധ്യാപകര്‍ക്കും. സ്പീഷിസ് ഡൈസ്‌ഫോറിയ എന്ന അപൂര്‍വ്വ അവസ്ഥയാണ് ഈ കുട്ടിക്ക് ബാധിച്ചിരിക്കുന്നത്. ഇതൊരു […]