വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട്ടിൽ […]
Day: September 17, 2024
നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്
മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. […]
നീയാണ് എന്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും’-സിദ്ധാര്‍ഥും അദിതിയും വിവാഹിതരായി
നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും വിവാഹിതരായി. തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്. ‘നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ […]
36 അടി നീളത്തിൽ കൂറ്റൻ പൂക്കളം; പദ്മനാഭ സന്നിധിയിൽ ഇതുവരെ ഒരുങ്ങിയ അത്തപ്പൂക്കളങ്ങളിൽ ഏറ്റവും വലുത്
തിരുവോണനാളിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലൊരുക്കിയത് ഭീമൻ അത്തപ്പൂക്കളം. മഹാവിഷ്ണുവിന്റെ അനന്തശയനം ആലേഖനം ചെയ്ത പൂക്കളമാണ് ഭാഗവാന് മുന്നിൽ ഒരുക്കിയത്. അതിരാവിലെ പദ്മനാഭ സന്നിധിയിലെത്തിയ ഭക്തർ അത്തപൂക്കളം കണ്ട് വിസ്മയിക്കുന്ന കാഴ്ചയാണുണ്ടായത്.36 അടി നീളവും 28 അടി വീതിയുമുള്ള പൂക്കളമാണ് ക്ഷേത്രം […]