അന്ന ബെന്നും സൂരിയും; ‘കൊട്ടുകാളി’ ട്രെയിലർ

അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ട്രെയിലർ എത്തി. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്. സംവിധാനം പി.എസ്. വിനോദ് രാജ്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘കൂഴങ്കല്ല്’ […]

വാഴ- ഒഫീഷ്യൽ ടീസർ റിലീസായി

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. നർമ്മത്തിന് പ്രാധാന്യം […]

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ടീസർ ഓഗസ്റ്റ് 15-ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ടീസർ ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് റിലീസ് ചെയ്യും. ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ […]

നിമിഷ സജയൻ- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’

നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാകുന്ന ‘എന്ന വിലൈ’ എന്ന സിനിമയിലൂടെ മലയാളി തിരക്കഥാകൃത്ത് സജീവ് പാഴൂർ തമിഴിലേക്ക്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി നിർമിക്കുന്ന ഈ ചിത്രം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും […]

ബദാം തൊലിയോടെ കഴിക്കുന്നതാണോ ഇല്ലാതെ കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്?

ബദാം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. പോഷകങ്ങളുടെ കലവറയായ ഒരു നട്സാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ ബദാമില്‍ അടങ്ങിയിരിക്കുന്നു. ബദാം കുതിര്‍ത്ത് കഴിക്കുമ്പോള്‍ […]

error: Content is protected !!