ഇന്ത്യയില്‍ ഇലക്ട്രിക് എയര്‍ ടാക്സികള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ്. 2026 ഓടെ ഡല്‍ഹിയിലെ കൊണാട്ട് പ്ലെയ്‌സില്‍നിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് സര്‍വീസ് തുടങ്ങാനാണ് പദ്ധതി. ഇന്ത്യയില്‍ സര്‍വീസ് നടത്താന്‍ 200 ചെറുവിമാനങ്ങളാവും എത്തുക. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികള്‍ക്ക് ശേഷമാകും […]
Tag: electric
200 കി.മീ റേഞ്ചും അതിശയിപ്പിക്കുന്ന വിലയുമായി സ്‌കൂട്ടറെത്തി; ഓലയെ വെട്ടി നമ്പര്‍ 1 ആകാന്‍ ഇലക്ട്രിക് വണ്‍
രാജ്യത്ത് വൈദ്യുത വാഹനങ്ങളില്‍ ഇന്ന് ഏറ്റവും പോപ്പുലാരിറ്റിയുള്ളത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വളര്‍ച്ചയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ജനപ്രിയമാകാന്‍ കാരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ഇലക്ട്രിക് ടൂവീലറുകളാണ് വിപണി കൈയ്യടക്കിയത്. സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷകമായ വിലയില്‍ കിടിലന്‍ റേഞ്ചും […]
30 കിലോമീറ്റർ വരെ ചവിട്ടാതെ പോവാം, 25,000 രൂപയ്ക്ക് കിടിലൻ ഒരു ഇലക്‌ട്രിക് സൈക്കിൾ വാങ്ങിയാലോ
ഒരു പുത്തൻ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന്റെ പകുതിയുടെ പകുതി കാശുണ്ടെങ്കിൽ ഇത്തരം സൈക്കിളുകൾ വാങ്ങാനാവും. കൂടെ ആരോഗ്യവും മെച്ചപ്പെടും. അടുത്തിടെയായി നിരവധി മോഡലുകളാണ് നമ്മുടെ വിപണിയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്. ആ നിരയിലേക്കിതാ ഇവി ടെക്‌നോളജി പ്രൊവൈഡറായ ഗിയർ ഹെഡ് മോട്ടോർസ് (GHM) കിടിലൻ […]
700 കി.മീ ഓടാന്‍ 100 രൂപ മാത്രം ചെലവ്! ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കിടിലന്‍ ഓഫർ
സബ്‌സിഡി വെട്ടിച്ചുരുക്കലും ഇന്‍പുട് ചെലവ് വര്‍ധനവ് കാരണം വില വര്‍ധിച്ചതുമെല്ലാം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഇനിയും നമ്മുടെ ഉപഭോക്താക്കള്‍ തയാറായില്ലെന്നതാണ് സത്യം. അതിനാലാണ് പുത്തന്‍ വെല്ലുവിളികള്‍ മറികടക്കാന്‍ ഇവി നിര്‍മാതാക്കള്‍ കൂടുതല്‍ താങ്ങാനാകുന്ന […]
വരാനിരിക്കുന്ന സൂപ്പര്‍ ഇലക്ട്രിക്ക് ബൈക്കുകൾക്ക് പേരുകളിട്ട് ഒല
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് വരാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കുകളുടെ കൺസെപ്റ്റ് രൂപങ്ങളെ കമ്പനി അവതരിപ്പിച്ചിരുന്നു. ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഇതുവരെ വ്യക്തമല്ലെങ്കിലും 2024ല്‍ ഈ മോഡലുകള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൺസെപ്റ്റ് ബൈക്കുകൾക്കായി കമ്പനി അടുത്തിടെ നാല് പേരുകൾ ട്രേഡ്മാർക്ക് ചെയ്‍തിട്ടുണ്ടെന്നാണ് […]
ചുരുങ്ങിയ ചിലവിൽ ഇരുചക്രവാഹനം ഇലക്ട്രിക് ആക്കാം
ഇന്ധനവിലക്കയറ്റം പതിവായതോടെ ആളുകൾ അതൊക്കെ മറന്ന മട്ടാണ്. ഇരുചക്ര വാഹനം പതിവായി ഉപയോഗിക്കുന്നവരിൽ ചിലരെങ്കിലും ഒരു ഇലക്ട്രിക് ടൂവീലർ വാങ്ങാം എന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാതിരിക്കില്ല. എന്നാൽ ഇവികളുടെ വിലയും പരിപാലനവുമെല്ലാം ഓർക്കുമ്പോൾ വീണ്ടും പെട്രോൾ മതിയെന്നു സമാധാനിക്കും. എന്നാൽ ഉപയോഗിക്കുന്ന വാഹനം […]
ഇ-സൈക്കിള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങി സ്‌ട്രൈഡര്‍ സൈക്കിള്‍സ്
ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം നിരത്തുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു.ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളുകളും എത്താന്‍ ഒരുങ്ങുകയാണ്. സ്‌ട്രൈഡര്‍ സൈക്കിള്‍സ് എന്ന പ്രമുഖ ബ്രാന്‍ഡ് 29,995 രൂപയുടെ ഓഫര്‍ വിലയ്ക്ക് പുതിയൊരു സീറ്റ മാക്‌സ് എന്നൊരു ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.36 […]
‘ഫിയറ്റ്’ തിരിച്ചെത്തുന്നു; ഇലക്ട്രിക് കാറുകളും എത്തും
ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്പനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവർത്തനം ഫിയറ്റ് ക്രൈസ്‌ലർ ഗ്രൂപ് അവസാനിപ്പിച്ചത്. 2021 ഫിയറ്റ് ക്രൈസ്‌ലറും പിഎസ്എ ഗ്രൂപ്പും ചേർന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ […]