ജനപ്രിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയില്‍ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാര്‍ സൗകര്യത്തോടുകൂടിയുള്ളതും ലിഡാര്‍ ഇല്ലാത്തതുമായ രണ്ട് വേര്‍ഷനുകളാണ് എസ് യു 7 ന് ഉള്ളത്. എസ് […]
Tag: electric vehicles
ചുരുങ്ങിയ ചിലവിൽ ഇരുചക്രവാഹനം ഇലക്ട്രിക് ആക്കാം
ഇന്ധനവിലക്കയറ്റം പതിവായതോടെ ആളുകൾ അതൊക്കെ മറന്ന മട്ടാണ്. ഇരുചക്ര വാഹനം പതിവായി ഉപയോഗിക്കുന്നവരിൽ ചിലരെങ്കിലും ഒരു ഇലക്ട്രിക് ടൂവീലർ വാങ്ങാം എന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാതിരിക്കില്ല. എന്നാൽ ഇവികളുടെ വിലയും പരിപാലനവുമെല്ലാം ഓർക്കുമ്പോൾ വീണ്ടും പെട്രോൾ മതിയെന്നു സമാധാനിക്കും. എന്നാൽ ഉപയോഗിക്കുന്ന വാഹനം […]
സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി; ഇലക്ട്രിക്ക് ക്രിയോണുമായി ടിവിഎസ്
ടിവിഎസ് മോട്ടോര്‍ കമ്പനി 2023 ഓഗസ്റ്റ് 23-ന് അവതരിപ്പിക്കാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയൊരു ടീസര്‍ പുറത്തിറക്കി. പുതിയ ഇ-സ്‌കൂട്ടറിന്റെ പേരും വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത് ടിവിഎസ് ക്രിയോണിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റൈഡിംഗ് മോഡുകളെ അടിസ്ഥാനമാക്കി […]
ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയിലേക്ക് ‘മൈക്രോമാക്‌സ്’
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോമാക്‌സ് ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വര്‍ധിച്ചുവരുന്ന മത്സരവും, സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലെ ഇടിവും കണക്കിലെടുത്താണ് പുതിയ പരീക്ഷണം. ഹൈടെക്, സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ മാഗസിനായ […]
ഓട്ടോയ്ക്ക് ശേഷം സര്‍ക്കാരിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, വില ₹75,000ന് താഴെ
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നു. ആറു മാസത്തിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുംബൈ ആസ്ഥാനമായ വാഹന നിര്‍മാണക്കമ്പനിയായ ലോഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് […]
പെട്രോള്‍-ഡീസല്‍ കാര്‍ ഇലക്‌ട്രിക് ആക്കാം: ഇന്ത്യയിലെ സൗകര്യങ്ങളും!!
ഇലക്‌ട്രിക് കാറുകളുടെ ലാഭക്കണക്കുകള്‍ കേള്‍ക്കുമ്ബോള്‍ ഒരെണ്ണം എടുത്താല്‍ കൊള്ളാമെന്ന് ആഗ്രഹമില്ലാത്തവര്‍ കുറവല്ല. പക്ഷേ, വിലയാണ് പ്രശ്നം. ഇത്തരത്തില്‍ ആകുലപ്പെടുന്നവരെ തെല്ലൊന്നാശ്വസിപ്പിക്കുന്ന, പ്രതീക്ഷയ്ക്കു വകനല്‍കുന്ന വാര്‍ത്തയാണ് പെട്രോള്‍ കാറും ഡീസല്‍ കാറും ഇലക്‌ട്രിക് ആക്കാമെന്നത്. പക്ഷേ അതെങ്ങനെ നടക്കും, നടത്തും എന്നതാണ് ചോദ്യം. […]