????ജോസ്കോ ജ്വല്ലേഴ്സിന്റെ ഈസ്റ്റ് ഫോർട്ട് ഷോറൂമിലേക്ക് വനിതാ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം വേണം. പ്രായം: 25- 35. സി.വി അയക്കുക joscoeastfort@ joscogroup.com
????പി.കെ.എം. കോളേജ് ഓഫ് എജുക്കേഷനിലേക്ക് യു.ജി.സി. നിഷ്ക്കർഷിക്കുന്ന യോഗ്യതകളുള്ള ലൈബ്രേറി യനെ ആവശ്യമുണ്ട്. ഓപ്പൺ വിഭാഗത്തിലുള്ള സ്ഥിരം തസ്തിക യാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 15.
????തിരുവനന്തപുരം പാലോടുള്ള ഐ.സി.എ.ആർ.-ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർ ച്ച് (IIOPR), സീനിയർ റിസർച്ച് ഫെലോ തസ്തികയിലെ ഒരൊഴിവി
ലേക്ക് താത്കാലികനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 31,000 രൂപ + എച്ച്. ആർ.എ.യോഗ്യത: എം.എസ്സി. അഗ്രി കൾച്ചർ ഹോർട്ടികൾച്ചർ/ ബയോ ടെക്നോളജി/ ലൈഫ് സയൻസ് (സ്പെഷ്യലൈസേഷൻ: പ്ലാന്റ് സയൻസ്), NET, രണ്ടുവർഷ ഗവേഷണപരിചയം.പ്രായം: പുരുഷന്മാർക്ക് 35 കവി യരുത്, വനിതകൾക്ക് 40 (ഇളവു കൾ ചട്ടപ്രകാരം).
എഴുത്തുപരീക്ഷ + വാക്ക്-ഇൻ -ഇന്റർവ്യൂ തീയതി: ജൂൺ 15 (10 am). munel.: IIOPR, Research Centre, Palode, TVM, alcosail വരങ്ങൾക്ക് വെബ്സൈറ്റ്: www.iiopricar.gov.in.
????കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിട്ട് ഓഫ് ടെക്നോളജി (NIT), ഡേറ്റാബേസ് അഡ്മിനിസ്ട്രേ റ്റർ (IMS & MIS) തസ്തികയിലേ ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ എട്ട് ഒഴിവുണ്ട്.
സീനിയർ ഡേറ്റാബേസ് അഡ്മി നിസ്ട്രേറ്റർ (IMS), ഒഴിവ്-3. ശമ്പളം: 40,000 രൂപ. യോഗ്യത: എം.സി.എ./ ബി.ടെക് (കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി), മൂന്നുവർഷ പ്രവൃ ത്തിപരിചയം വേണം.
ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (എം.ഐ.എസ്.), ഒഴിവ്-5. ശമ്പളം: 30,000 രൂപ, യോഗ്യത: എം.സി.എ/ ബി.ടെക്. (കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി).
അപേക്ഷാഫീസ്: സീനിയർ ഡേറ്റാബേസ് അഡ്മിനിസ്ട്രേ റ്റർക്ക് 300 രൂപ (എസ്.സി./ എസ്. ടി. വിഭാഗക്കാർ, വനിതകൾ, വിമു ക്തഭടർ, ഭിന്നശേഷിക്കാർ എന്നി വർക്ക് 150 രൂപ). ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർക്ക് 200 രൂപ (എസ്.സി./ എസ്.ടി. വിഭാഗക്കാർ, വനിതകൾ, വിമുക്തഭടർ, ഭിന്നശേ ഷിക്കാർ എന്നിവർക്ക് 100 രൂപ).അപേക്ഷ: ഓൺലൈനായി ജൂൺ 11-ന് വൈകീട്ട് അഞ്ചുമ ണിക്ക് മുൻപായി സമർ പ്പിക്കണം.വിശദവിവരങ്ങൾക്ക് www.nitc.ac.in