ആറു തവണ ഒളിമ്പിക് സൈക്ലിങ്ങില്‍ സ്വര്‍ണം നേടിയ ബ്രിട്ടീഷ് ഇതിഹാസ സൈക്ലിസ്റ്റ് ക്രിസ് ഹോയ് കടന്നുപോയത് പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെ. പുതിയ പുസ്തകമായ ‘ഓള്‍ ദാറ്റ് മാറ്റേഴ്‌സി’ല്‍ അതേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ക്രിസ്. സൈക്കിളില്‍ ബാലന്‍സ് തെറ്റാതെ സ്വര്‍ണത്തിലേക്ക് ചവിട്ടിയെത്തിയ ക്രിസിന്റെ ജീവിതം […]