ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സ്വകാര്യ ആശുപത്രിയിൽ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെ കേസെടുത്തു. പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ തന്റെ യുട്യൂബ് ചാനലിൽ ഇർഫാൻ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ […]
Day: October 23, 2024
സ്വകാര്യ സംഭാഷണങ്ങൾ പിടിച്ചെടുക്കും; സ്മാർട്ട്ഫോണുകളിലെ ‘വോയിസ് അസിസ്റ്റൻ്റു’മാരിൽ ഒരുകണ്ണ് വേണം
കുടുംബത്തോടോ സുഹൃത്തുക്കളോടോ ഉള്ള സംസാരത്തിനിടയില്‍ ഏതെങ്കിലും ഒരു ഫോണിനെക്കുറിച്ചോ, അല്ലെങ്കില്‍ വീട്ടിലേക്ക് ഒരു മിക്‌സി വാങ്ങുന്നതിനെക്കുറിച്ചോ നിങ്ങള്‍ പറഞ്ഞുവെന്നിരിക്കട്ടെ. പിന്നീടെപ്പോഴെങ്കിലും മൊബൈല്‍ ഫോണ്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഈ പറഞ്ഞ ഫോണിനെക്കുറിച്ചോ മിക്‌സിയെക്കുറിച്ചോ ഉള്ള പരസ്യം അതില്‍ കണ്ടിട്ടുണ്ടോ. ‘ശൈടാ ഇതിപ്പോ ഞാന്‍ […]
വയനാട് സാലറി ചാലഞ്ച്: പ്രതീക്ഷിച്ചത് 500 കോടി; കിട്ടിയത് 53 കോടി
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍, ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ചിന് പ്രതീക്ഷിച്ച പ്രതികരണമില്ല. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് സംഭാവനയായി ഓഗസ്റ്റിലെ ശമ്പളം, പിഎഫ്, ലീവ് സറണ്ടര്‍ എന്നിവയിലൂടെ ആദ്യഗഡുവായി കിട്ടിയത് 53 കോടി രൂപ മാത്രമാണ്. മൂന്നു തവണയായി 500 കോടിയോളം രൂപയാണ് സര്‍ക്കാര്‍ […]
പേപ്പർ ഇടപാടുകൾ കുറയ്ക്കും; കുവൈത്തിൽ ഇനി ഡിജിറ്റൽ പ്ലാറ്റ്‌ഫോം
പേപ്പര്‍ ഇടപാടുകള്‍ കുറക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് പുതിയ പദ്ധതി. 20 സർക്കാർ ഏജൻസികളെ ബന്ധിപ്പിച്ച് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് രൂപം നൽകി. ഇതുവഴി സര്‍ക്കാര്‍ ഏജൻസികളെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ബന്ധിപ്പിക്കും. സര്‍ക്കാര്‍ സേവനങ്ങളിലെ പേപ്പർ ഇടപാടുകൾ കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.ഉൽപാദന […]
വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പര്‍ശിച്ചു, എപ്പോഴും കൂടെയുണ്ടാകും’; പ്രിയങ്ക ഗാന്ധി
വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ഗാന്ധി. വയനാടിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്.17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നിപ്പോള്‍ […]